Wednesday, June 22, 2005

ഗൾ‍ഫ് ഡയറി

ഇനി ഞാനെഴുതാൻ‍ നോക്കുന്നു. ഇത്രദിവസവും സരസ്വതീപൂജയായിരുന്നു. അക്ഷരദാരിദ്ര്യം ഉണ്ടാകാതിരിക്കാൻ‍ വേണ്ടി.
ബ്ലോഗുകളൊക്കെ വായിക്കുന്നുണ്ട്‌; ഞാനായിട്ടെന്തിനെഴുതാതിരിക്കണം. മനസ്സിനെ ഏറെ വിഷമിപ്പിച്ച ഒരു ദീർ‍ഘനിശ്വാസത്തിന്റെ ഓർ‍മ്മക്കുറിപ്പ്‌.

യു.ഏ.ഇ-യിലെ ആദ്യത്തെ പ്രഭാതം. ഏറെ വർ‍ഷങ്ങളാവുന്നു ഇപ്പോൾ‍.
ഗൾ‍ഫിനെക്കുറിച്ച്‌ എല്ലാവരും നല്ല സ്വപ്നം കണ്ട്‌ സ്വർ‍ണ്ണം, വസ്ത്രം, സുഗന്ധവസ്തുക്കൾ‍... ഫോറിൻ‍ സാധനങ്ങൾ‍ എന്നുപറഞ്ഞാൽ‍ ഒന്നു തൊട്ടുനോക്കാൻ‍ പോലും കൊതിച്ച ആ കാലത്ത്‌ ഇവിടെ എത്തി. രാത്രി 12 മണിയ്ക്കോ മറ്റോ, വിമാനത്താവളത്തിൽ‍ വന്നിറങ്ങിയപ്പോൾ‍ വൈദ്യുത ദീപങ്ങൾ‍ കണ്ട്‌ - നമ്മുടെ നാട്ടിൽ‍ ഒരിക്കലും കാണാത്തത്ര - അതിശയിച്ചു. രണ്ടു മണിക്കൂർ യാത്ര കഴിഞ്ഞ്‌ വീട്ടിലെത്തി. ഒന്നും കഴിക്കാൻ‍ തോന്നിയേയില്ല. വെള്ളം മാത്രം കുടിച്ച്‌ കിടന്നുറങ്ങി. വന്നപ്പോൾ‍ത്തന്നെ മനസ്സിലായിരുന്നു എത്തപ്പെട്ടതൊരു 'ഗ്രാമ'ത്തിലെ വില്ലയിലാണെന്ന്. പ്രഭാതം എങ്ങിനെയായിരിക്കും എന്ന് ചിന്തിച്ച്‌ തന്നെ കിടന്നു.

ഉണർ‍ന്നെഴുന്നേറ്റ്‌ വാതിൽ‍ പതുക്കെ തുറന്ന് വെളിയിലേയ്ക്കുനോക്കി. ആദ്യനോട്ടത്തിൽ‍ കണ്ടത്‌ നീലാകാശവും ടെലിഫോൺ‍കാരുടെ തൂണിന്റെ മുകൾ‍ ഭാഗവും അതിൽ‍നിന്നു വീടിന്റെ പുറകിലേയ്ക്കു പോകുന്ന കമ്പിയും.
ഒരു ചെടിയോ പൂവോ വൃക്ഷത്തലപ്പോ കിളികളുടെ ശബ്ദമോ കാണാതെ,
കേൾ‍ക്കാതെ...
നാട്ടിലെ വീടിന്റെ വാതിൽ‍ തുറന്ന് നോക്കുമ്പോൾ‍ ഉള്ള കാഴ്ച ഓർ‍ത്തു. വൃക്ഷത്തലപ്പുകളുടെ ഇടയിലൂടെ ഒളിഞ്ഞും ചരിഞ്ഞും നോക്കിയാൽ‍ മാത്രം കാണുന്ന ആകാശം ഓർ‍ത്തു. കിളികളെ കണ്ടില്ലെങ്കിലും പലതരം കിളികളുടെ ശബ്ദം! എന്തെല്ലാം നിറത്തിലെ പൂക്കൾ‍! എന്തെല്ലാം നിറത്തിലെ ഇലകൾ‍!....
പതിയെ വില്ലയിലെ വാതിലടച്ച്‌ മുറിയില്‍ വെറുതേ കിടന്നു.

19 Comments:

Blogger Kalesh Kumar said...

ബൂലോഗത്തിലേക്ക്‌ സ്വാഗതം സുധ!
നന്നായിട്ടുണ്ട്‌!
ഇവിടെ യു.എ.ഈയില്‍ ഫുജൈറയിലും ഉം അല്‍ കുവൈനിലും റാസ്‌ അല്‍ ഖൈമയിലും ഒക്കെ മാത്രമേ ഒരു ഗ്രാമാന്തരിക്ഷം ഇപ്പഴും നിലനില്‍ക്കുന്നുള്ളു. അതിന്‌ അതിന്റേതായ സുഖം ഇല്ലേ? ദുബൈ, അബുദാബി, ഷാര്‍ജ്ജ, അജ്മാന്‍ - ഒക്കെ തിരക്കുള്ള നഗരങ്ങളാ. അവിടെ താമസിക്കുന്നവര്‍ക്ക്‌ മറ്റ്‌ എമിരേറ്റുകളില്‍ താമസിക്കുന്നവരോട്‌ അസൂയയാ!

കൂടുതല്‍ എഴുതുമല്ലോ!

22 June, 2005 23:03  
Blogger കെവിൻ & സിജി said...

സുധചേച്ച്യേ, കലക്കീട്ട്ണ്ട് ട്ടാ!

22 June, 2005 23:22  
Blogger സു | Su said...

സുധ :)
സ്വാഗതം .

23 June, 2005 00:24  
Blogger സുധ said...

kalEsh, su, kevin

ellaavarkkum nandi.
thiirchchayaayum veenTum ezhuthaan thanne Sramikkaam.

23 June, 2005 14:27  
Anonymous Anonymous said...

സുധേ, കലേഷ് പറഞ്ഞത് നേരാണ്.ഞാന്‍ ഷാര്‍ജ്ജയിലാണ്. ഫുജ്റയില്‍ വന്നിട്ടുണ്ട്.ചില വില്ലകള്‍ കാണുമ്പോള്‍ കൊതി വരും. അത്യാവശ്യം മുറ്റവും മരങ്ങളും -- അവിടെ അങ്ങിനെയില്ലേ?
എത്ര നാളായി വന്നിട്ട്? എന്തായാലും എഴുതൂ .
നന്നായിട്ടുണ്ട്.

26 June, 2005 04:59  
Anonymous Anonymous said...

sudhEchyE, iviTe oru "aksharam"ezhuthaathe kamantumaathram vaarikooTTunna oraaL unT~. angane aavaathe dhaaraLam ezhuthoo. sukham thanne allE?

26 June, 2005 05:58  
Blogger aneel kumar said...

"aksharam" എഴുതാതെ കമന്റ് കിട്ടാനൊരു വഴി എനിക്കും പറഞ്ഞുതാ സുനില്‌ :)

26 June, 2005 14:21  
Anonymous Anonymous said...

njaan sudhEchyOTu paRanjathallE anilE? ningaL thanne discuss cheythaal mathi! pinne kalEshinte lOkatthile aa link enthaaN~? enikku manassilaayillya! linkil kooTi pOyappOL vEre oru lOkatthetthi. kuzhappamilla. pakshe athum kalEshinte lOkavum thammil enthaaNu bandham? athaaN~ manassilaakaatthath~.

26 June, 2005 22:05  
Blogger aneel kumar said...

സുനില്‍, ആ ലിങ്ക് ഞാനവിടെ ഇട്ടപ്പോള്‍ അതിങ്ങനെ ഒരു പൊല്ലാപ്പാവുമെന്നുകരുതിയില്ല. എത്ര കഷ്ട്രപ്പെട്ട് ബുദ്ധിമുട്ടി രണ്ടുതവണ കമന്റിയാണ്‌ അതൊപ്പിച്ചതുതന്നെ. 'കൈസി ചലി ഹെ അബ് കി ഹവാ തെരി ഷെഹറ് മെ' എന്നു ഉസ്താദ് ഗുലാം അലി പാടിയ വരി ഒന്നു കാണിക്കണമെന്നുമാത്രമേ ഈ പാതിരാസഞ്ചാരി കരുതിയുള്ളൂ.

ഭാഗ്യമുണ്ടെങ്കില്‍ ഇവിടെ ക്ലിക്കിയിട്ട് ആ പാട്ട് കേള്‍ക്കാം.

(അല്ലെങ്കില്‍ത്തന്നെ നമുക്കൊക്കെ (എനിക്ക്) മനസ്സിലാകാത്ത എത്രയോ കാര്യങ്ങളാണീ ലോകത്തെന്ന മുട്ടാച്ചോദ്യം തരാമെന്നാണ്‌ ആദ്യം കരുതിയത് സുനില്‍)

26 June, 2005 23:13  
Anonymous Anonymous said...

ha! ha! ha!

26 June, 2005 23:35  
Blogger Kumar Neelakantan © (Kumar NM) said...

"......പതിയെ വില്ലയിലെ വാതിലടച്ച്‌ മുറിയില്‍ വെറുതേ കിടന്നു.
posted by ??? at 2:30 PM on Jun 22 2005"

ജൂണ്‍ 22ന്‌ ഉച്ചയ്ക്ക്‌ കിടന്നതാണ്‌ സുധ ചേച്ചി. എണീല്‍ക്കൂ, അന്നു എഴുതി മാറ്റി വച്ച തൂലിക ഇരുന്നു തുരുമ്പിക്കുന്നു. എടുത്തു പടവാളാക്കൂ...

നന്നായിരിക്കുന്നു, സുധചേച്ചി. വളരെ നന്നായിരിക്കുന്നു. ഇനിയും എഴുതുക. (അല്ല, എഴുതാന്‍ സമയം കണ്ടെത്തുക)

28 June, 2005 02:02  
Blogger oakleyses said...

cheap oakley sunglasses, tiffany jewelry, replica watches, longchamp outlet, ray ban sunglasses, michael kors, prada handbags, michael kors outlet, longchamp outlet, christian louboutin outlet, louboutin, uggs on sale, burberry, michael kors outlet, michael kors outlet, nike outlet, polo ralph lauren outlet, ugg boots, ugg boots, prada outlet, polo ralph lauren outlet, tory burch outlet, michael kors outlet, burberry outlet online, kate spade outlet, ray ban sunglasses, gucci outlet, louboutin outlet, ugg boots, louis vuitton outlet, louis vuitton, oakley sunglasses, louboutin shoes, jordan shoes, louis vuitton, tiffany and co, ray ban sunglasses, nike air max, louis vuitton outlet, longchamp, replica watches, oakley sunglasses, nike free, ugg boots, oakley sunglasses, chanel handbags, michael kors outlet

26 October, 2015 18:48  
Blogger oakleyses said...

coach purses, true religion jeans, nike air max, ray ban pas cher, vans pas cher, ralph lauren pas cher, coach outlet, north face, hogan, true religion outlet, nike free, true religion jeans, air jordan pas cher, hermes, air force, ray ban uk, ralph lauren uk, lululemon, air max, north face, sac guess, new balance pas cher, hollister pas cher, nike air max, mulberry, lacoste pas cher, nike blazer, louboutin pas cher, abercrombie and fitch, nike roshe run, converse pas cher, michael kors, tn pas cher, true religion jeans, longchamp pas cher, nike free run uk, timberland, burberry, nike roshe, michael kors, oakley pas cher, kate spade handbags, michael kors, coach factory outlet, sac longchamp, hollister, coach outlet, michael kors, vanessa bruno, nike air max

26 October, 2015 18:48  
Blogger oakleyses said...

north face outlet, abercrombie and fitch, soccer shoes, birkin bag, nike roshe, hollister, vans shoes, valentino shoes, nike air max, converse, louboutin, wedding dresses, nike air max, mont blanc, north face outlet, asics running shoes, converse outlet, insanity workout, ferragamo shoes, nfl jerseys, baseball bats, nike huarache, iphone 6 cases, reebok shoes, ray ban, nike trainers, giuseppe zanotti, ghd, hollister, gucci, bottega veneta, babyliss, vans, mac cosmetics, celine handbags, beats by dre, oakley, timberland boots, ralph lauren, soccer jerseys, herve leger, new balance, p90x workout, chi flat iron, jimmy choo shoes, longchamp, lululemon, instyler, mcm handbags, hollister

26 October, 2015 18:49  
Blogger oakleyses said...

michael kors handbags, moncler, wedding dresses, ugg boots uk, barbour, bottes ugg, canada goose uk, louis vuitton, marc jacobs, swarovski crystal, moncler outlet, moncler, ugg,ugg australia,ugg italia, louis vuitton, doudoune canada goose, juicy couture outlet, replica watches, louis vuitton, canada goose, links of london, thomas sabo, swarovski, doke gabbana outlet, hollister, moncler, lancel, michael kors outlet online, moncler, montre pas cher, juicy couture outlet, pandora charms, canada goose, karen millen, ugg pas cher, moncler, moncler, pandora jewelry, pandora jewelry, toms shoes, moncler, canada goose outlet, barbour jackets, pandora charms, supra shoes, canada goose, michael kors outlet, canada goose outlet, louis vuitton, canada goose, coach outlet, ugg,uggs,uggs canada, sac louis vuitton pas cher

26 October, 2015 18:49  
Blogger xjd7410@gmail.com said...

michael kors handbags
adidas superstar
louis vuitton handbags
kobe 9
fitflops
air jordans
rolex watches outlet
oakley outlet
toms outlet
kevin durant shoes
michael kors outlet
louis vuitton
retro jordans
kobe 11
ray ban sunglasses
christian louboutin sale
nike roshe flyknit
cheap ray ban sunglasses
longchamp bags
cheap jordan shoes
michael kors handbags
hollister clothing store
ralph lauren polo
toms outlet
louis vuitton handbags
louis vuitton
giuseppe zanotti sandals
coach outlet
ralph lauren polo outlet
true religion
ralph lauren polo
louis vuitton handbags
louis vuitton outlet
coach outlet
nike air jordan
polo ralph lauren
coach outlet store online
coach outlet
asics shoes
coach outlet
2016.7.5haungqin

05 July, 2016 00:35  
Anonymous Obat Asam Lambung said...

Thank Had to share information, success for all

Cara Ampuh Obati Penyakit Fatty Liver
Khasiat Dan Manfaat Teripang
Penyakit Gagal Ginjal
Cara Mengangkat Sel TUmor
Cara Mengatasi Biang Keringat Pada Anak
Obat Penyakit Kulit Psoriasis

23 July, 2018 00:00  
Anonymous cara menggugurkan hamil said...

now present in your city
1. manfaat kurma untuk persalinan
2. manfaat buah nanas
3. aktivitas penyebab keguguran
4. apakah usg berbahaya
5. penyebab telat haid
6. cara melancarkan haid
7. cara mengatasi keputihan
8. tanda tanda menopause

26 July, 2019 23:40  
Blogger yanmaneee said...

nike air force 1 high
golden goose outlet
james harden shoes
kd 11 shoes
christian louboutin shoes
nike shoes
christian louboutin
moncler outlet
converse shoes
coach outlet store

10 September, 2019 05:20  

Post a Comment

<< Home