ഉപ്പക്കര്
അവൾ അടുക്കളയിൽ തെരക്കിട്ട പണിയിലാണ്.
കുഞ്ഞുങ്ങളുമായി അപ്പൂപ്പനും അമ്മൂമ്മയും ഉമ്മറത്ത്.
ഇടതൂർന്ന മരച്ചില്ലകൾക്കിടയിൽ നിന്ന് പലതരം കിളികളുടെ ശബ്ദം, അണ്ണാറക്കണ്ണന്റെ 'ഛിൽ ഛിൽ'.
മണ്ണുവാരിക്കളിച്ചും, ചെടികളുടെ ഇലകൾ നുള്ളിയും, കുയിലിൻ നാദത്തിനെതിർപാട്ടു പാടിയും പല പ്രായത്തിലെ കുട്ടികൾ.
കൂട്ടത്തിലൊരു എൽക്കേജിക്കാരനും. പ്രത്യേകതയുള്ളതെന്തും ചികഞ്ഞെടുക്കുന്ന പ്രകൃതം.
സംശയങ്ങളുടെ ഒരു കൂമ്പാരം തന്നെ കൈയിലുണ്ട്. പക്ഷികളുടെയും മൃഗങ്ങളുടെയും പുതുതായി പഠിച്ച പേരുകൾ ഇംഗ്ലീഷിൽ മാത്രം പറയാൻ എപ്പോഴും ശ്രദ്ധിക്കും.
മുറ്റത്തെ ബഹളം കേട്ട് അടുക്കളയിൽ നിന്ന് അവളോടിയെത്തി.
എല്ലാവരും ആകാംഷയോടെ അങ്ങോട്ടുമിങ്ങോട്ടും മരങ്ങൾക്കിടയിലൂടെ ഒളിഞ്ഞും ചരിഞ്ഞും നോക്കുന്നു.
അവളോടായി അമ്മൂമ്മ ചോദിച്ചു, "ഇവനെന്തരെടീ ഈ മരത്തീ നോക്കി ഉപ്പക്കര്, ഉപ്പക്കര് എന്നു പറയണ? ആരെങ്കിലും അവിടെ നിയ്ക്കണാന്ന് നോക്ക്"
അവൾ എൽക്കേജിക്കാരൻ കാണിച്ച മരത്തിലേയ്ക്കു നോക്കി.
ഒന്നും പറയാനാവാതെ ഏറെ നേരം വായടയ്ക്കാതെ ചിരിച്ചു.
അതിനിടെ പറയാൻ ശ്രമിക്കുന്നുമുണ്ടായിരുന്നു, "അമ്മാ അത്... അത്... മരംകൊത്തിക്കിളി... ഇംഗ്ലീഷില് വുഡ്പെക്കർ."
പിന്നവിടൊരു കൂട്ടച്ചിരിയായിരുന്നു.

13 Comments:
നല്ല കഥ.
ഉപ്പക്കര് -- നന്നായിരിക്കുന്നു.
--ഏവൂരാൻ.
ഹ ഹ ഹ
അതുരസമായി.-സു-
:) ഇതൊക്കെ വെച്ചിട്ട് മിണ്ടാതിരിക്ക്യാണോ?
സുധേച്ചിയേ, നന്നായിട്ടുണ്ട് കേട്ടോ. :))
ഇങ്ങനത്തെ സംഭവങ്ങളൊക്കെ സ്റ്റോക്കിലുണ്ട് അല്ലേ?
പിന്നെന്താ ബ്ലോഗാൻ ഒരു മടി?
സമയക്കുറവാകും!
അപ്പോ ത്തിക്കിരിയും ഇതുപോലൊന്നാണോ?
ഉപ്പക്കർ കഥ എനിക്കു മനസിലായി. അതിന്റെ പ്രിന്റ് എടുക്കുന്നുണ്ട് ഞാൻ.
നന്ദി...
ഏവൂരാൻ
സുനിൽ
സു
കലേഷ്
കെവിൻ : അപ്പോത്തിക്കരിക്കഥ എന്താ?
കുമാർ: പ്രശ്നമാകുമോ?
ഇതു പോലെ മലയാളി വല്ലതും പറഞ്ഞതാണോ, പിന്നീടു് അപ്പോത്തിക്കിരിയായതെന്നു ചിന്തിക്ക്യായിരുന്നേ!
cheap oakley sunglasses, tiffany jewelry, replica watches, longchamp outlet, ray ban sunglasses, michael kors, prada handbags, michael kors outlet, longchamp outlet, christian louboutin outlet, louboutin, uggs on sale, burberry, michael kors outlet, michael kors outlet, nike outlet, polo ralph lauren outlet, ugg boots, ugg boots, prada outlet, polo ralph lauren outlet, tory burch outlet, michael kors outlet, burberry outlet online, kate spade outlet, ray ban sunglasses, gucci outlet, louboutin outlet, ugg boots, louis vuitton outlet, louis vuitton, oakley sunglasses, louboutin shoes, jordan shoes, louis vuitton, tiffany and co, ray ban sunglasses, nike air max, louis vuitton outlet, longchamp, replica watches, oakley sunglasses, nike free, ugg boots, oakley sunglasses, chanel handbags, michael kors outlet
coach purses, true religion jeans, nike air max, ray ban pas cher, vans pas cher, ralph lauren pas cher, coach outlet, north face, hogan, true religion outlet, nike free, true religion jeans, air jordan pas cher, hermes, air force, ray ban uk, ralph lauren uk, lululemon, air max, north face, sac guess, new balance pas cher, hollister pas cher, nike air max, mulberry, lacoste pas cher, nike blazer, louboutin pas cher, abercrombie and fitch, nike roshe run, converse pas cher, michael kors, tn pas cher, true religion jeans, longchamp pas cher, nike free run uk, timberland, burberry, nike roshe, michael kors, oakley pas cher, kate spade handbags, michael kors, coach factory outlet, sac longchamp, hollister, coach outlet, michael kors, vanessa bruno, nike air max
north face outlet, abercrombie and fitch, soccer shoes, birkin bag, nike roshe, hollister, vans shoes, valentino shoes, nike air max, converse, louboutin, wedding dresses, nike air max, mont blanc, north face outlet, asics running shoes, converse outlet, insanity workout, ferragamo shoes, nfl jerseys, baseball bats, nike huarache, iphone 6 cases, reebok shoes, ray ban, nike trainers, giuseppe zanotti, ghd, hollister, gucci, bottega veneta, babyliss, vans, mac cosmetics, celine handbags, beats by dre, oakley, timberland boots, ralph lauren, soccer jerseys, herve leger, new balance, p90x workout, chi flat iron, jimmy choo shoes, longchamp, lululemon, instyler, mcm handbags, hollister
Thank you for sharing an interesting and very useful article. And let me share an article about health here I believe this is useful. Thank you :)
Obat Alami untuk Menghentikan Menstruasi Berkepanjangan
Obat Keloid Menahun
Cara Mengobati Konjungtivitis (radang mata) secara Alami
Cara Mengobati Kencing Nanah (Gonore) dengan Daun Sirih
Obat Polip Telinga Alami Tanpa Operasi
I know this is not fair. I know this has happened
Do you want to say I can't. Your tears no longer want to drip
Cara Mengatasi Benjolan Di Tengkuk Leher
Cara Menyembuhkan Psoriasis
Obat Benjolan Di Vagina
Cara Mengobati Miom
Post a Comment
<< Home