ഈ ദിനം
വർഷങ്ങൾക്കുമുമ്പ് ഒരു മുഹൂർത്തത്തിൽ ഞങ്ങളൊന്നായ്.
ആ നിമിഷം മുതൽ അക്ഷരാർഥത്തിൽ 'ഞാനില്ലാ'തായ്.
എങ്കിലും ഞാൻ ജീവിയ്ക്കുന്നു.
എനിയ്ക്ക് അക്ഷരങ്ങളായ് നിങ്ങളുടെ
കണ്മുന്നിലെത്താൻ കഴിയുന്നു.
ഞങ്ങൾ ഇ-മെയിലഡ്രസ്സിലെ
ആദ്യത്തെ എട്ടക്ഷരങ്ങളായ്
ഞാൻ പഴയ സർട്ടിഫിക്കറ്റുകളിൽ മാത്രമായ് ഒതുങ്ങിക്കൂടി.
ഞാനാര്?
ആ നിമിഷം മുതൽ അക്ഷരാർഥത്തിൽ 'ഞാനില്ലാ'തായ്.
എങ്കിലും ഞാൻ ജീവിയ്ക്കുന്നു.
എനിയ്ക്ക് അക്ഷരങ്ങളായ് നിങ്ങളുടെ
കണ്മുന്നിലെത്താൻ കഴിയുന്നു.
ഞങ്ങൾ ഇ-മെയിലഡ്രസ്സിലെ
ആദ്യത്തെ എട്ടക്ഷരങ്ങളായ്
ഞാൻ പഴയ സർട്ടിഫിക്കറ്റുകളിൽ മാത്രമായ് ഒതുങ്ങിക്കൂടി.
ഞാനാര്?
15 Comments:
(Belated) Happy wedding anniversary. {Sudha-nil ennu vaayikkunna vikaTan_maarumunT~! kaaTTaaLabudhiyaaNenkilum, ippo paRanjathinOtaTuththunil_kkunnu)
ഞാൻ = കിളി!
(തമാശയ്ക്കാ സുധേച്ചി. അത് പോട്ടെ. ചിലവെപ്പഴാ? എത്രാം വാർഷികമാ? ആശംസകൾ!)
സുനിലേ, അപ്പം സുനിൽ എന്നു പറഞ്ഞാൽ സു=നിൽ ആണോ? ഹ ഹ ഹാ!
തെറ്റിപ്പോയി സുനിൽ=സു+നിൽ.
ഒന്ന് പറയാൻ വിട്ടുപോയി. അനിലേട്ടനും ആശംസകൾ!
നീയാരാണെന്ന് നിനക്കറിയില്ലെങ്കിൽ , നീ എന്നോട് ചോദിക്ക് നീയാരാണെന്ന്, എന്നിട്ട് ഞാൻ ആരാണെന്ന് എനിക്കറിയില്ലെങ്കിൽ നീ എന്നോടു ചോദിക്ക് ഞാനാരാണെന്നും നീയാരാണെന്നും. എന്തായാലും വിവാഹ വാർഷിക ആശംസകൾ!!!
സുധച്ചേച്ചിക്കും അനിലിനും,
വിവാഹവാർഷികാശംസകൾ. ഇനിയും ഒരുപാട് വാർഷികങ്ങൾ ആഘോഷിച്ച് തകർക്കാൻ ഇടയുണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു ഞങ്ങൾ രണ്ടാളും. ആ ശാന്തസ്വഭാവക്കാരൻ വല്ലതും വാങ്ങിത്തന്നോ?
പിന്നെ, വിവാഹം കഴിഞ്ഞാൽ പിന്നെ “ഞാൻ” ഇല്ല. ഞങ്ങളും നമ്മളും മാത്രേ ഉള്ളൂ.
ഏറ്റവും എളുപ്പമുള്ള ജോലി മറ്റുള്ളവരെ ഉപ്ദേശിക്കൾ ആണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ഹിഹി
ആശംസിച്ചവർക്കെല്ലാം നന്ദി. :)
(കുമാറിന്റെ കയ്യിലുള്ള സുമയുടെ കത്ത് ഒരു കമന്റ്/പോസ്റ്റ് ആയെങ്കിലും അയച്ചെങ്കിൽ.....)
ഈശ്വരാ... ഉപദേശിക്കൽ എന്നു എഴുതിയതാ അതു :(
kaaTTaaLabudhikaL_kk~ enthum chErum kalEshE. anilennaa ee kaaTTaLane bhasmamaakkuka ennaaNaiyaatthath~! sudha-nil ennu pirichchezhuthiyathilooTe "sudha illa" ennaaN~ njaan vivakshichchath~ . athuthanneyaaN~ sudha postil paRanjathum! su-nil ennathilooTe su=nallath~ illa ennaakkaam. athallE kaaTTaaLabudhi?
കാട്ടാളബുദ്ധിയുടെ കാൽക്കൽ പ്രണാമം!
നന്ദി :)
ആശംസകൾക്കും
ആനിവേഴ്സറി ഓർമ്മിപ്പിച്ചതിനും.
ഈ സുനിൽനു കാട്ടാളബുദ്ധി മാത്രമേയുള്ളോ?
kalEshE, kaaTTaaLan kaalum pokki OTii..
anilE, kaaTTaaLabudhiyenkilum unTallo ennoru samaadhaanatthilaaN~!
സുനിലിനു മാത്രമേ മാർക്കുള്ളൂ. 10/10.
പിന്മൊഴിഞ്ഞ എല്ലാർക്കും നന്ദി. സന്തോഷം.
innu njaanoru paarTi naTatthum!!! jeevithatthil aadyamaayi 10/10 kiTTi!!!! smarT kiTTi!!!
cheap oakley sunglasses, tiffany jewelry, replica watches, longchamp outlet, ray ban sunglasses, michael kors, prada handbags, michael kors outlet, longchamp outlet, christian louboutin outlet, louboutin, uggs on sale, burberry, michael kors outlet, michael kors outlet, nike outlet, polo ralph lauren outlet, ugg boots, ugg boots, prada outlet, polo ralph lauren outlet, tory burch outlet, michael kors outlet, burberry outlet online, kate spade outlet, ray ban sunglasses, gucci outlet, louboutin outlet, ugg boots, louis vuitton outlet, louis vuitton, oakley sunglasses, louboutin shoes, jordan shoes, louis vuitton, tiffany and co, ray ban sunglasses, nike air max, louis vuitton outlet, longchamp, replica watches, oakley sunglasses, nike free, ugg boots, oakley sunglasses, chanel handbags, michael kors outlet
michael kors handbags, moncler, wedding dresses, ugg boots uk, barbour, bottes ugg, canada goose uk, louis vuitton, marc jacobs, swarovski crystal, moncler outlet, moncler, ugg,ugg australia,ugg italia, louis vuitton, doudoune canada goose, juicy couture outlet, replica watches, louis vuitton, canada goose, links of london, thomas sabo, swarovski, doke gabbana outlet, hollister, moncler, lancel, michael kors outlet online, moncler, montre pas cher, juicy couture outlet, pandora charms, canada goose, karen millen, ugg pas cher, moncler, moncler, pandora jewelry, pandora jewelry, toms shoes, moncler, canada goose outlet, barbour jackets, pandora charms, supra shoes, canada goose, michael kors outlet, canada goose outlet, louis vuitton, canada goose, coach outlet, ugg,uggs,uggs canada, sac louis vuitton pas cher
Post a Comment
<< Home