Friday, December 16, 2005

ഒന്നാം ക്ലാസ്സിലെ കവിതകൾ

കാക്കേ കാക്കേ കൂടെവിടെ?

കാക്കേ കാക്കേ കൂടെവിടെ?
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ?
കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാല്‍
കുഞ്ഞുകിടന്നു കരഞ്ഞീടും

കുഞ്ഞേ കുഞ്ഞേ നീ തരുമോ
നിന്നുടെ കയ്യിലെ നെയ്യപ്പം?
ഇല്ല തരില്ല നെയ്യപ്പം..........
അയ്യോ! കാക്കേ പറ്റിച്ചേ!

മഹാകവി ഉള്ളൂര്‍==============================

മഴവില്ലിനോട്‌

മഴവില്ലേ മഴവില്ലേ
മാനത്തങ്ങനെ നിന്നാലോ?
മഴവന്നാല്‍ നനയില്ലേ?
നിന്നുടെ വീട്ടില്‍ കുടയില്ലേ?

മഴവില്ലേ നീയല്ലേ
മാനത്തിന്റെ അരഞ്ഞാണം!
മഴവില്ലേ നിറവില്ലേ
സാരിയുടുപ്പുകളിനിയില്ലേ?

മഴവില്ലേ മഴവില്ലേ
മാനത്തങ്ങനെ നിന്നാലോ?
മായല്ലേ മറയല്ലേ
അഴകിന്‍ തെല്ലേ പോകല്ലേ!

പാലാ നാരായണന്‍ നായര്‍

==============================

കുരങ്ങന്റെ വേല

കുരങ്ങാ കുരങ്ങാ
കുരങ്ങച്ചനുണ്ണീ
നിനക്കെന്തു വേല?
മരത്തുമ്മെക്കേറണം
മരക്കൊമ്പിലിരിക്കണം
മരക്കൊമ്പിലിരുന്നീട്ട്‌
മറിഞ്ഞൊന്നു കളിക്കണം
കളിയോക്ക്‌ കഴിയുമ്പം
ഇളിച്ചൊന്നു കാട്ടണം
'ഹീ...... ഹീ....... ഹീ'

==============================

അക്ഷരപ്പാട്ട്‌


'വഞ്ചിക്കാരാ കുഞ്ചുക്കുട്ടാ
വഞ്ചിയ്ക്കുള്ളിലിതെന്താണ്‌?'

'സഞ്ചിക്കാരീ കുഞ്ചുക്കുട്ടീ
വഞ്ചിയ്ക്കുള്ളില്‍ കൊഞ്ചാണ്‌!'

==============================

കീയോ കീയോ

കാക്കയെക്കണ്ടപ്പോള്‍ - 'കീയോ കീയോ'
പൂച്ചയെക്കണ്ടപ്പോള്‍ - 'കീയോ കീയോ'
കൂട്ടിലടച്ചപ്പോള്‍ - കീയോ കീയോ!'
കോഴിക്കുഞ്ഞെപ്പൊഴും - 'കീയോ കിയോ!'

തള്ളയെക്കാണാഞ്ഞ്‌ - 'കീയോ കീയോ'
തല്ലിയോടിക്കുമ്പോള്‍ - 'കീയോ കീയോ'
കയ്യിലെടുത്താലും 'കീയോ കീയൊ'
കോഴിക്കുഞ്ഞെപ്പൊഴും- 'കീയോ കീയോ!'

പന്മന രാമചന്ദ്രന്‍ നായര്‍

==============================

കൊച്ചു തുമ്പിയോട്‌

ഒന്നനാം കൊച്ചുതുമ്പീ
എന്റെകൂടെപ്പോരുമോ നീ?
നിന്റെകൂടെപ്പോന്നാലോ
എന്തെല്ലാം തരുമെനിയ്ക്ക്‌?

കളിപ്പാനോ കളം തരുവേന്‍
കുളിപ്പാനോ കുളം തരുവേന്‍
ഇട്ടിരിപ്പാന്‍ പൊന്‍ തടുക്ക്‌
ഇട്ടുണ്ണാന്‍ പൊന്‍ തളിക

കൈകഴുകാന്‍ വെള്ളിക്കിണ്ടി
കൈതോര്‍ത്താന്‍ പുള്ളിപ്പട്ട്‌
ഒന്നാനാം കൊച്ചുതുമ്പീ
എന്റെകൂടെപ്പോരുമോ നീ?

- നാടന്‍പാട്ട്‌

12 Comments:

Blogger കലേഷ്‌ കുമാര്‍ said...

ഇതൊക്കെ ഇപ്പഴും ഓർത്തിരിക്കുന്നോ സുധേച്ചീ? അതോ കണ്ണനുണ്ണിമാർക്ക് ഇത് പഠിക്കാനുണ്ടോ?

16 December, 2005 22:27  
Blogger സാക്ഷി said...

നന്ദി. നിക്കറിട്ട ബാല്യത്തിലേക്കെന്‍റെ മനസ്സിനെ തിരിച്ചു നടത്തിയതിന്.

17 December, 2005 22:01  
Blogger വിശാല മനസ്കന്‍ said...

വളരെ നന്ദി. ഞാൻ പ്രിന്റ്‌ എടുത്തു. ഇതുപോലെയുള്ളവ സ്റ്റോക്കുണ്ടെങ്കിൽ പോസ്റ്റുചെയ്യാൻ ദയവുണ്ടാകണം. വൈകീട്ട്‌, നേരത്തിന്‌ കിടന്നുറങ്ങാൻ വേണ്ടിയാണ്‌.

എന്നും രാത്രി ഉറങ്ങുന്നതിന്‌ മുൻപ്‌ എന്റെ മോൾക്ക്‌ ഓരോ കഥ പറഞ്ഞുകൊടുക്കണം, എന്നാലേ ഗഡി ഉറങ്ങൂ. ഒരു തവണ പറഞ്ഞ കഥ വീണ്ടും പറയാൻ സമ്മതിക്കുകയുമില്ല. കഥയുണ്ടാക്കിയുണ്ടാക്കി ഞാൻ വശക്കേടാവുകയാണ്‌.

പിന്നെന്താ ആനയും ഉറുമ്പും ഉള്ളതുകൊണ്ട്‌ ഒരുമാതിരി രക്ഷപ്പെട്ട്‌ പോകുന്നു.

ഒരു ദിവസം ഒരു ആന, ഉറുമ്പിന്റെ പേരിൽ ഒരു എൽ.സി. ഓപ്പൺ ചെയ്തു, അതില്‌ നാല്‌ ഡിസ്ക്രിപ്പൻസി..... എന്ന് പോലും പറയാറുണ്ട്‌..!

19 December, 2005 00:57  
Anonymous rocksea | റോക്സി said...

ഇതെല്ലാം പണിപ്പെട്ടിരുന്ന് എഴുതിയിട്ടതിനു ഒരായിരം നന്ദി. ഞാനും കോപ്പിയെടുത്തു വെയ്‍ക്കുന്നു.

01 January, 2006 04:50  
Anonymous പാച്ചപ്പൊയ്ക said...

നല്ല കളക്ഷന്‍... മോള്‍ക്ക് കേട്ട് മടുത്ത അച്ചന്‍ കഥകളില്‍ നിന്ന് മോചനം...
പിന്നെ ഇത് കൂടെ പഠിച്ച സുധ ജി ആണോ ?

25 February, 2006 18:31  
Blogger സുധ said...

നന്ദി :)

ഇതൊക്കെ ഇങ്ങനെ പബ്ലിഷ് ചെയ്യുന്നതിന്റെ നിയമവശങ്ങള്‍ കണക്കിലെടുത്താണ് തുടരാതിരുന്നത്... ഒത്തിരി സ്റ്റോക്കുണ്ട്.


പാച്ചപ്പൊയ്ക: കൂടെ പഠിക്കാനുള്ള സാധ്യത ഒട്ടുമേ കാണുന്നില്ല; ദേശ-(സംസാര)ഭാഷാ വ്യത്യാസങ്ങള്‍.

25 February, 2006 21:51  
Blogger oakleyses said...

cheap oakley sunglasses, tiffany jewelry, replica watches, longchamp outlet, ray ban sunglasses, michael kors, prada handbags, michael kors outlet, longchamp outlet, christian louboutin outlet, louboutin, uggs on sale, burberry, michael kors outlet, michael kors outlet, nike outlet, polo ralph lauren outlet, ugg boots, ugg boots, prada outlet, polo ralph lauren outlet, tory burch outlet, michael kors outlet, burberry outlet online, kate spade outlet, ray ban sunglasses, gucci outlet, louboutin outlet, ugg boots, louis vuitton outlet, louis vuitton, oakley sunglasses, louboutin shoes, jordan shoes, louis vuitton, tiffany and co, ray ban sunglasses, nike air max, louis vuitton outlet, longchamp, replica watches, oakley sunglasses, nike free, ugg boots, oakley sunglasses, chanel handbags, michael kors outlet

26 October, 2015 18:48  
Blogger oakleyses said...

coach purses, true religion jeans, nike air max, ray ban pas cher, vans pas cher, ralph lauren pas cher, coach outlet, north face, hogan, true religion outlet, nike free, true religion jeans, air jordan pas cher, hermes, air force, ray ban uk, ralph lauren uk, lululemon, air max, north face, sac guess, new balance pas cher, hollister pas cher, nike air max, mulberry, lacoste pas cher, nike blazer, louboutin pas cher, abercrombie and fitch, nike roshe run, converse pas cher, michael kors, tn pas cher, true religion jeans, longchamp pas cher, nike free run uk, timberland, burberry, nike roshe, michael kors, oakley pas cher, kate spade handbags, michael kors, coach factory outlet, sac longchamp, hollister, coach outlet, michael kors, vanessa bruno, nike air max

26 October, 2015 18:49  
Blogger oakleyses said...

north face outlet, abercrombie and fitch, soccer shoes, birkin bag, nike roshe, hollister, vans shoes, valentino shoes, nike air max, converse, louboutin, wedding dresses, nike air max, mont blanc, north face outlet, asics running shoes, converse outlet, insanity workout, ferragamo shoes, nfl jerseys, baseball bats, nike huarache, iphone 6 cases, reebok shoes, ray ban, nike trainers, giuseppe zanotti, ghd, hollister, gucci, bottega veneta, babyliss, vans, mac cosmetics, celine handbags, beats by dre, oakley, timberland boots, ralph lauren, soccer jerseys, herve leger, new balance, p90x workout, chi flat iron, jimmy choo shoes, longchamp, lululemon, instyler, mcm handbags, hollister

26 October, 2015 18:49  
Blogger oakleyses said...

michael kors handbags, moncler, wedding dresses, ugg boots uk, barbour, bottes ugg, canada goose uk, louis vuitton, marc jacobs, swarovski crystal, moncler outlet, moncler, ugg,ugg australia,ugg italia, louis vuitton, doudoune canada goose, juicy couture outlet, replica watches, louis vuitton, canada goose, links of london, thomas sabo, swarovski, doke gabbana outlet, hollister, moncler, lancel, michael kors outlet online, moncler, montre pas cher, juicy couture outlet, pandora charms, canada goose, karen millen, ugg pas cher, moncler, moncler, pandora jewelry, pandora jewelry, toms shoes, moncler, canada goose outlet, barbour jackets, pandora charms, supra shoes, canada goose, michael kors outlet, canada goose outlet, louis vuitton, canada goose, coach outlet, ugg,uggs,uggs canada, sac louis vuitton pas cher

26 October, 2015 18:50  
Blogger xjd7410@gmail.com said...

michael kors handbags
adidas superstar
louis vuitton handbags
kobe 9
fitflops
air jordans
rolex watches outlet
oakley outlet
toms outlet
kevin durant shoes
michael kors outlet
louis vuitton
retro jordans
kobe 11
ray ban sunglasses
christian louboutin sale
nike roshe flyknit
cheap ray ban sunglasses
longchamp bags
cheap jordan shoes
michael kors handbags
hollister clothing store
ralph lauren polo
toms outlet
louis vuitton handbags
louis vuitton
giuseppe zanotti sandals
coach outlet
ralph lauren polo outlet
true religion
ralph lauren polo
louis vuitton handbags
louis vuitton outlet
coach outlet
nike air jordan
polo ralph lauren
coach outlet store online
coach outlet
asics shoes
coach outlet
2016.7.5haungqin

05 July, 2016 00:35  
Anonymous Cara Mengobati Kuku Cantengan said...


This information is very useful. thank you for sharing. and I will also share information about health through the website

Cara Menyembuhkan Nyeri Punggung
Pengobatan Alami untuk Tipes
Solusi atasi sakit kepala Vertigo
Cara Menyembuhkan Sakit Maag Kronis
Cara Menghilangkan Stretch mark
Cara Mengobati Epilepsi

22 March, 2018 20:54  

Post a Comment

Links to this post:

Create a Link

<< Home