Tuesday, March 07, 2006

ഉല്ലാസയാത്ര

ക്ഷമയുള്ള മാതാപിതാക്കള്‍ ഈണത്തില്‍, താളത്തില്‍
കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുക. കുട്ടികള്‍ പഠിച്ചുകഴിഞ്ഞാല്‍
പഠിപ്പിച്ചുകൊടുക്കുന്നവര്‍ക്ക് ചെവിയ്ക്ക് സ്വൈരം കിട്ടില്ല.
ഇതിന്റെ ഈണവും, താളവും മാത്രമേ തലയിലുണ്ടാകൂ.



(കണ്ണനുണ്ണിമാരും മീനുവും കല്ല്യാണിയും കൈകൊട്ടി
താളത്തില്പാടി എല്ലാവരെയും ആനന്ദിപ്പിച്ചിട്ടും
അലോസരപ്പെടുത്തിയിട്ടുമുണ്ട്.
ഏതോ ഒരു ബാലപുസ്തകത്തിലേതാണീ
വരികള്‍)


ഉല്ലാസയാത്ര

ഒന്നാം നാളുല്ലാസയാത്ര പോയപ്പോള്‍
ഒരു മഞ്ഞക്കിളി ഞങ്ങള്‍ കണ്ടു.

രണ്ടാം നാളുല്ലാസയാത്രപോയപ്പോള്‍
രണ്ട് ചെണ്ടുമല്ലി,
ഒരു മഞ്ഞക്കിളി ഞങ്ങള്‍ കണ്ടു.

മൂന്നാം നാളുല്ലാസയാത്രപോയപ്പോള്‍
മൂന്ന് മുന്തിരിക്കുല,
രണ്ട് ചെണ്ടുമല്ലി,
ഒരു മഞ്ഞക്കിളി ഞങ്ങള്‍ കണ്ടു.

നാലാം നാളുല്ലാസയാത്രപോയപ്പോള്‍
നാല് നാരങ്ങ,
മൂന്ന് മുന്തിരിക്കുല,
രണ്ട് ചെണ്ടുമല്ലി,
ഒരു മഞ്ഞക്കിളി ഞങ്ങള്‍ കണ്ടു.

അഞ്ചാം നാളുല്ലാസയാത്രപോയപ്പോള്‍
അഞ്ച് ഓറഞ്ച്,
നാല് നാരങ്ങ,
മൂന്ന് മുന്തിരിക്കുല,
രണ്ട് ചെണ്ടുമല്ലി,
ഒരു മഞ്ഞക്കിളി ഞങ്ങള്‍ കണ്ടു.

ആറാം നാളുല്ലാസയാത്രപോയപ്പോള്‍
ആറ് താറാവ്‌,
അഞ്ച് ഓറഞ്ച്,
നാല് നാരങ്ങ,
മൂന്നു മുന്തിരിക്കുല,
രണ്ടു ചെണ്ടുമല്ലി,
ഒരു മഞ്ഞക്കിളി ഞങ്ങള്‍ കണ്ടു.

ഏഴാം നാളുല്ലാസയാത്രപോയപ്പോള്‍
ഏഴ് വാഴപ്പഴം,
ആറ് താറാവ്‌,
അഞ്ച് ഓറഞ്ച്,
നാല് നാരങ്ങ,
മൂന്ന് മുന്തിരിക്കുല,
രണ്ട് ചെണ്ടുമല്ലി,
ഒരു മഞ്ഞക്കിളി ഞങ്ങള്‍ കണ്ടു.

എട്ടാം നാളുല്ലാസയാത്രപോയപ്പോള്‍
എട്ട് കോഴിമുട്ട,
ഏഴ് വാഴപ്പഴം,
ആറ് താറാവ്,
അഞ്ച് ഓറഞ്ച്,
നാല് നാരങ്ങ,
മൂന്ന് മുന്തിരിക്കുല,
രണ്ട് ചെണ്ടുമല്ലി,
ഒരു മഞ്ഞക്കിളി ഞങ്ങള്‍ കണ്ടു.

ഒമ്പതാം നാളുല്ലാസയാത്രപോയപ്പോള്‍
ഒമ്പത് ആമ്പല്‍പ്പൂ,
എട്ട് കോഴിമുട്ട,
ഏഴ് വാഴപ്പഴം,
ആറ് താറാവ്,
അഞ്ച് ഓറഞ്ച്,
നാല് നാരങ്ങ,
മൂന്ന് മുന്തിരിക്കുല,
രണ്ട് ചെണ്ടുമല്ലി,
ഒരു മഞ്ഞക്കിളി ഞങ്ങള്‍ കണ്ടു.

പത്താം നാളുല്ലാസയാത്രപോയപ്പോള്‍

പത്തു തത്തമ്മ,
ഒമ്പത് ആമ്പല്‍പ്പൂ,
എട്ട് കോഴിമുട്ട,
ഏഴ് വാഴപ്പഴം,
ആറ് താറാവ്,
അഞ്ച് ഓറഞ്ച്,
നാല് നാരങ്ങ,
മൂന്ന് മുന്തിരിക്കുല,
രണ്ട് ചെണ്ടുമല്ലി,
ഒരു മഞ്ഞക്കിളി ഞങ്ങള്‍ കണ്ടു.

**********************

16 Comments:

Blogger സിദ്ധാര്‍ത്ഥന്‍ said...

പത്താം നാളെന്തോ മിസ്സായില്ലേ സുധേ?

ഇതേതീണത്തിലാ പാടുക!
any clues?

07 March, 2006 03:41  
Anonymous Anonymous said...

നന്നായി ഇതിവിടെ ഇട്ടത്‌

ബിന്ദു

07 March, 2006 07:13  
Blogger ശനിയന്‍ \OvO/ Shaniyan said...

ഇങ്ങനെ ഓരോന്നായി പൊന്നോട്ടെ, ഭാവിയില്‍ ഉപകരിക്കും ;-)

07 March, 2006 08:17  
Blogger സുധ said...

പത്താം നാള്‍ കളഞ്ഞുപോയത് തിരിച്ചുകിട്ടി സിദ്ധാര്‍ത്ഥാ. കുഞ്ഞിപ്പാട്ടുകള്‍ പാടാവുന്ന ഏതീണത്തിലും പാടിനോക്കാവുന്നതാണ്.

ബിന്ദുവിന് ഈ പാട്ട് അറിയാമായിരുന്നു അല്ലേ?

ശനിയന്റെ ഭാവിയുടെ കാര്യമാണോ?

07 March, 2006 08:33  
Anonymous Anonymous said...

എനിക്കിത്‌ അറിയില്ലായിരുന്നു സുധ, പക്ഷെ ഇതു പാടിക്കേള്‍പ്പിക്കാന്‍ ഒരാളിവിടെ ഉണ്ട്‌, അതാണു നന്നായി എന്നു പറഞ്ഞത്‌. ഞാന്‍ 'കുട്ടികളുടെ പുഴ' നോക്കാറുണ്ട്‌.

ബിന്ദു

07 March, 2006 09:09  
Blogger Santhosh said...

This comment has been removed by a blog administrator.

08 March, 2006 22:52  
Blogger Santhosh said...

ഇതിനു സമാനമായ ഇംഗ്ലീഷ് പാട്ട് ഇതാ. ലിങ്ക് ഈ സൈറ്റില്‍ നിന്നും.

08 March, 2006 22:55  
Blogger Sapna Anu B.George said...

സുധാ...കമെന്റിനു നന്ദി.
ഇത്ര നല്ല കവിതകളുടെ സുധേ
എന്തേ വാക്കുകള്‍ നിലച്ചു
എന്തേ ചിന്തകളുടെ കണ്ണി മുറിഞ്ഞു
മനസ്സിന്റെ ചിന്തകള്‍ക്കു വീണ്ടും,
ചിറകുകള്‍ നല്‍കൂ
അവ പാറി നടക്കട്ടെ, ‍‍

25 April, 2006 23:03  
Blogger monu said...

:) wow

nostalgia :)..

#start music

"ormakal odikalikkuvan ethunnaa muttathey chakkara mavin chuvattill..muttathey chakkara mavain chuvattil...."

#end music

:)

06 July, 2006 02:50  
Anonymous Anonymous said...

ഈ പാട്ടു ഇന്നലെ ഞാന്‍ റേഡിയോയില്‍ കേട്ടു. ഇതേതോ ഒരു സിനിമയില്‍ അടുത്തിടെ ചേര്‍ത്തിട്ടുണ്ടെന്ന് തോന്നുന്നു? Anyone, any idea?? {jossyvarkey@yahoo.com}

02 December, 2008 23:26  
Blogger ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

{kitty}

http://www.4shared.com/file/68608518/a69c75ff/Onnam_Naal_Ullasa.html

06 December, 2008 01:15  
Blogger oakleyses said...

cheap oakley sunglasses, tiffany jewelry, replica watches, longchamp outlet, ray ban sunglasses, michael kors, prada handbags, michael kors outlet, longchamp outlet, christian louboutin outlet, louboutin, uggs on sale, burberry, michael kors outlet, michael kors outlet, nike outlet, polo ralph lauren outlet, ugg boots, ugg boots, prada outlet, polo ralph lauren outlet, tory burch outlet, michael kors outlet, burberry outlet online, kate spade outlet, ray ban sunglasses, gucci outlet, louboutin outlet, ugg boots, louis vuitton outlet, louis vuitton, oakley sunglasses, louboutin shoes, jordan shoes, louis vuitton, tiffany and co, ray ban sunglasses, nike air max, louis vuitton outlet, longchamp, replica watches, oakley sunglasses, nike free, ugg boots, oakley sunglasses, chanel handbags, michael kors outlet

26 October, 2015 18:48  
Blogger oakleyses said...

coach purses, true religion jeans, nike air max, ray ban pas cher, vans pas cher, ralph lauren pas cher, coach outlet, north face, hogan, true religion outlet, nike free, true religion jeans, air jordan pas cher, hermes, air force, ray ban uk, ralph lauren uk, lululemon, air max, north face, sac guess, new balance pas cher, hollister pas cher, nike air max, mulberry, lacoste pas cher, nike blazer, louboutin pas cher, abercrombie and fitch, nike roshe run, converse pas cher, michael kors, tn pas cher, true religion jeans, longchamp pas cher, nike free run uk, timberland, burberry, nike roshe, michael kors, oakley pas cher, kate spade handbags, michael kors, coach factory outlet, sac longchamp, hollister, coach outlet, michael kors, vanessa bruno, nike air max

26 October, 2015 18:49  
Blogger oakleyses said...

north face outlet, abercrombie and fitch, soccer shoes, birkin bag, nike roshe, hollister, vans shoes, valentino shoes, nike air max, converse, louboutin, wedding dresses, nike air max, mont blanc, north face outlet, asics running shoes, converse outlet, insanity workout, ferragamo shoes, nfl jerseys, baseball bats, nike huarache, iphone 6 cases, reebok shoes, ray ban, nike trainers, giuseppe zanotti, ghd, hollister, gucci, bottega veneta, babyliss, vans, mac cosmetics, celine handbags, beats by dre, oakley, timberland boots, ralph lauren, soccer jerseys, herve leger, new balance, p90x workout, chi flat iron, jimmy choo shoes, longchamp, lululemon, instyler, mcm handbags, hollister

26 October, 2015 18:49  
Blogger oakleyses said...

michael kors handbags, moncler, wedding dresses, ugg boots uk, barbour, bottes ugg, canada goose uk, louis vuitton, marc jacobs, swarovski crystal, moncler outlet, moncler, ugg,ugg australia,ugg italia, louis vuitton, doudoune canada goose, juicy couture outlet, replica watches, louis vuitton, canada goose, links of london, thomas sabo, swarovski, doke gabbana outlet, hollister, moncler, lancel, michael kors outlet online, moncler, montre pas cher, juicy couture outlet, pandora charms, canada goose, karen millen, ugg pas cher, moncler, moncler, pandora jewelry, pandora jewelry, toms shoes, moncler, canada goose outlet, barbour jackets, pandora charms, supra shoes, canada goose, michael kors outlet, canada goose outlet, louis vuitton, canada goose, coach outlet, ugg,uggs,uggs canada, sac louis vuitton pas cher

26 October, 2015 18:50  
Blogger Unknown said...

I can only express a word of thanks. Because with the content on this blog I can add knowledge I, thank has been sharing this information. Do not forget to visit our website to share information and knowledge about health. |
distributor qnc jelly gamat |
cara mengobati mata bintitan |
OBAT KLIYENGAN ALAMI |
agen resmi walatra capsule |
obat tuba falopi |

16 November, 2018 22:20  

Post a Comment

<< Home